Sthuthikku yogyan enneshu
Verse 1സ്തുതിക്കു യോഗ്യൻ എന്നേശു
സ്തുതിക്കു യോഗ്യനവൻ
ആ മഹൽ സ്നേഹത്തിൻ ആഴമോ
എന്നാൽ വർണ്ണിപ്പാൻ ആവതില്ലേ
Verse 2ഹാ ഹാലേലുയ്യാ... ഹാലേലുയ്യാ
ഹാ ഹാലേലുയ്യാ
Verse 3താതനിൻ രക്തം എനിക്കായ് ചിന്തി
എൻ പാപം പോക്കി മുഴുവൻ
എൻ ജീവ കാലം മുഴുവൻ പാടും
ആ മഹൽ സ്നേഹമെത്രയോ ശ്രേഷ്ഠം
Verse 4കൃപയിൻ ഉറവാം മൽപ്രാണനാഥൻ
കൃപയാൽ നടത്തിടുന്നെന്നെ
ആവശ്യ നേരത്തെൻ ആത്മമണാളൻ
അരുമയായെന്നെ അണച്ചിടുമേ
Verse 1sthuthikku yogyan enneshu
sthuthikku yogyanavan
aa mahal snehathin aazhamo
ennaal varnnippaan aavathille
Verse 2haa halleluyya... halleluyya
haa halleluyya
Verse 3thaathanin raktham enikkaay chinthi
en paapam pokki muzhuvan
en jeeva kaalam muzhuvan paadum
aa mahal snehamethrayo shreshtam;-
Verse 4krupayin uravaam malpraananaathan
krupayaal nadaththidunnenne
aavashya nerathen aathmamanaalan
arumayamaayenne anachchidume;-
Download Song