Sthuthikku yogyan nee kunjaade
Verse 1സ്തുതിക്കു യോഗ്യൻ നീ
കുഞ്ഞാടെ നീ യോഗ്യൻ(2)
രക്തം ചിന്തി വീണ്ടെടുത്ത
ദൈവ കുഞ്ഞാടെ… നീ യോഗ്യൻ(2)
Verse 2യേശുവേ… നീ യോഗ്യൻ
ആരാധനക്കു യോഗ്യൻ(2)
സ്തുതി ബഹുമാനവും പുകഴ്ച്ചയും
അർപ്പിക്കുവാൻ യോഗ്യൻ(2)
Verse 3പാപാന്ധകാരത്തിൽ നിന്നും
നമ്മെ രക്ഷിച്ച നാഥൻ(2)
തൻ അടിപിണരാൽ നമ്മുക്ക്
സംഖ്യം നൽകിയല്ലോ(2)
Verse 4കുഞ്ഞാട്ടിൻ കല്ല്യാണ നാളിൽ
കാന്തയാകും സഭയും(2)
ഭാഗ്യ പദവി അലംകൃതമായി
ഹല്ലേലുയ... പാടിടും(2)
Verse 5ദൂതന്മാർ ആർത്തു പാടി
സർവ്വ മഹത്വവും നൽകി(2)
പുസ്തകത്തിൻ മുദ്ര തുറപ്പാൻ
യോഗ്യനായവനെ(2)
Verse 6സർവ്വ ഗോത്രത്തിൽ... നിന്നും
മാനവരെ തേടി നാഥൻ(2)
തൻ തിരു രക്തം ചിന്തി
വീണ്ടെടുത്തവനേ(2)
Verse 1sthuthikku yogyan nee
kunjaade nee yogyan(2)
raktham chinthi veendeduttha
daiva kunjaade… nee yogyan(2)
Verse 2yeshuve… nee yogyan
aaradhanakku yogyan(2)
sthuthi bahumaanavum pukazhchayum
arppikkuvaan yogyan(2)
Verse 3paapaandhakaaratthil ninnum
namme rakshicha naathan(2)
than adippinaraal nammukku
samkhyam nalkiyallo(2);-
Verse 4kunjaattin kalyaana naalil
kaanthayaakum sabhayum(2)
bhagya padavi alamkrthamaayi
halleluya... paadidum(2);-
Verse 5doothanmaar aarthu paadi
sarvva mahathvavum nalki(2)
pusthakatthin mudra thurappaan
yogyanaayavane(2);-
Verse 6sarvva gotratthil... ninnum
maanavare thedi naathan(2)
than thiru raktham chinthi
veendedutthavane(2);-
Download Song