Verse 1സ്തുതിക്കു യോഗ്യൻ നീയേ ജന
സ്തുതിക്കു യോഗ്യൻ നീയേ സുര
സ്തുതിക്കു യോഗ്യൻ നീയേ
നിത്യജീവനാഥാ സ്തുതിക്കു യോഗ്യൻ നീയേ
Verse 2വിണ്ണുലകം വിട്ടിറങ്ങി മണ്ണുലകിൽ വന്നെനിക്കു
പൂർണ്ണദയ ചെയ്തതിനാൽ
Verse 3ഘോരമായ പാപശാപം ധീരമനസ്സോടു
വഹിച്ചോരു പരമേശസുനോ
Verse 4പാരം ധനിയായനീ നീസ്സാരനാമെനിക്കുവേണ്ടി
തീരെ ദരിദ്രത്വമാർന്നായ്
Verse 5ക്രൂശു മരണം സഹിച്ചു തേജോമയനായ് ഭവിച്ചു
നാശകനെ സംഹരിച്ചു
Verse 6നിന്നുയിർപ്പിൻ ജീവനെന്നിൽ വന്നു നിറഞ്ഞുന്നതന്റെ
ധന്യത വിളങ്ങിടട്ടെ
Verse 7എന്നാളിൽ നീ വീണ്ടുംവരുമന്നാൾ
നിന്നിൽ ഞങ്ങൾ ചേരുമെന്നാലതുമാത്രം പോരും
Verse 8ഹാ! നിൻവരവിങ്കലെന്നെ ഓർമ്മിപ്പതെന്നാശതന്നെ
ഞാനും സ്തുതിക്കുന്നു നിന്നെ
Verse 9ജ്ഞാനബഹുമാന-ധനമൂനമില്ലാത്തവൻ മഹത്വം
നൂനം നിനക്കെന്നുമെന്നും
Verse 1sthuthikku yogyan neeye-jana
sthuthikku yogyan neeye-sura
sthuthikku yogyan neeye
nithyajeeva nathhaa
sthuthikku yogyan neeye
Verse 2vinnulakam vittirangi-mannulakil vannenikku
purnnadaya cheythathinaal;- sthuthi
Verse 3ghoramaaya paapashaapam dheeramanasodu
vahicchoruparameshasoono;- sthuthi
Verse 4paaram dhaniyaayanee nisaaranaamenikkuvendi
theere daridrathvamaannaay;- sthuthi
Verse 5krooshumaranam sahicchu-thejomayanaayu bhavicchu
naashakane samharichu;- sthuthi
Verse 6ninnuyirppin jeevanennil vannu niranjunnathante
dhanyatha vilangitatte;- sthuthi
Verse 7ennaalil nee veendum varu mannaal ninnil njangal
cheru mennaalathumaathram porum;- sthuthi
Verse 8haa! ninvaravinkalenne ormippathennaashathanne
njaanum sthuthikkunnu ninne;- sthuthi
Verse 9jnjaanabahumaana-dhanamunamillaaththavan mahathvam
nunam ninakkennumennum;- sthuthi
Download Song