സ്തുതിക്കു യോഗ്യനാം യേശു നാഥാ
വരുന്നു ഞാനിന്നു നിൻ സന്നിധേ
പൂർണ്ണമായ് എന്നെ ഞാൻ നൽകിടുന്നു
പകരുക ശക്തി എന്നിൽ നാഥാ
Verse 2
യേശുവേ നീ മാത്രം എന്നെന്നെന്നും ആരാധ്യൻ
നിനക്കു തുല്യനായ് ആരുമില്ല
സ്വർഗ്ഗത്തിലും ഇന്നും ഭൂമിയിലും ഇന്നും
നിനക്കു തുല്യനായ് ആരുമില്ല;
കൃപയുടെ ആധിക്യത്താലെ ഇന്ന്
നടത്തിടുന്ന എന്റെ യേശു നാഥാ(2)
Verse 3
പത്മോസിൻ ദ്വീപിൽ ഞാൻ ഏകനായാലും
തിച്ചൂളയിൻ മദ്ധ്യ ആയിടിലും;
കൂട്ടിനായ് വന്നിടും കൂടെ നടന്നിടും
മാർവ്വോടു ചേർത്തെന്നെ അണച്ചിടും(2)
Verse 4
നിൻ സ്നേഹത്തിന്റെ ആഴമെത്രയോ
വർണ്ണിച്ചിടാനെനിക്കാവുകില്ലേ;
നടത്തിയ നിന്റെ വഴികളോർത്തെന്നാൽ
എങ്ങനെ ഞാൻ നിന്നെ മറന്നിടും(2)
Verse 1
sthuthikku yogyanaam yeshu nathhaa
varunnu njaaninnu nin sannidhe
purnnamaay enne njaan nalkidunnu
pakaruka shakthi ennil nathhaa