Verse 1സ്തുതിക്കും ഞാനെന്നും സ്തുതിക്കും
യേശുദേവനെ സ്തുതിക്കും
പുകഴ്ത്തും ഞാനെന്നും പുകഴ്ത്തും
ദേവദേവനെ പുകഴ്ത്തും
Verse 2പാപമാം ചേറ്റിൽ നിന്നുയർത്തി
പാറയാം ക്രിസ്തുവിൽ നിറുത്തി
പാടുവാൻ പുതിയൊരു പാട്ടും
നൽകിയ നാഥനെ സ്തുതിക്കും സ്തുതി..
Verse 3മരുവിലും അവൻ വഴി നടത്തും
കരുണയിൻ കരങ്ങളാൽ കാക്കും
കരുമനകളിലും നൽതുണയായ്
വരുമതാൽ തീരുമെൻ ഭാരം സ്തുതി..
Verse 4പാരിലെൻ ജീവിതകാലം പരൻവേല
ചെയ്തു ഞാൻ തീർക്കും
ഒടുവിലെൻ വീട്ടിൽ ചെന്നണയും
പ്രിയന്റെ മാറിൽ ഞാൻ മറയും സ്തുതി..
Verse 1sthuthikkum njaanennum sthuthikkum
yeshudeavane sthuthikkum
pukazhththum njaanennum pukazhththum
deavadeavane pukazhththum
Verse 2paapamaam chettil ninnum uyarthi
paarayaam kristhuvil niruththi
paaduvaan puthiyoru paattum
nalkiya naadhane sthuthikkum;- sthuthi..
Verse 3maruvilum avan vazhi nadaththum
karunayin karangalaal kaakkum
karumanakalilum nalthunayaay
varumathaal theerumen bhaaram;- sthuthi..
Verse 4paarilen jeevithakaalam paranvela
cheythu njaan theerkkum
oduvilen veettil chennanayum
priyante maaril njaan marayum;- sthuthi..
Download Song