Sthuthikkum njaan ennum sthuthikkum
Verse 1സ്തുതിക്കും ഞാനെന്നും സ്തുതിക്കും ഞാൻ
സ്തുതിക്കു യോഗ്യനാം യേശുവിനെ
വല്ലഭനെനിക്കു വലിയവ ചെയ്തു
വാഴ്ത്തും തൻ നാമം ഈ മരുവിൽ
Verse 2ഹല്ലേലുയ്യാ ആ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ;
Verse 3ഉയരത്തിൽ നിന്നു തൻ കൈ നീട്ടി
പെരുവെള്ളത്തിൽ നിന്നെന്നെ വലിച്ചെടുത്തു
ബലമുള്ള ശത്രുവിൻ കയ്യിൽ നിന്നും
എന്റെ ആത്മാവിനെ അവൻ വിടുവിച്ചു ഹല്ലേ...
Verse 4എന്റെ കാൽകളെ കലമാൻപേടയ്ക്കു
തുല്യമാക്കി നടത്തുന്നവൻ
എന്നെ ഗിരികളിൽ നിൽക്കുമാറാക്കുന്നോൻ
രക്ഷയെന്ന പരിചയെ നൽകീടുന്നു ഹല്ലേ...
Verse 1sthuthikkum njaan ennum sthuthikkum njaan
sthuthikku yogyanaam yeshuvine
vallabhanenikku valiyava cheythu
vaazhthum than naamam ie maruvil
Verse 2halleluyaa aa halleluyaa
halleluyaa halleluyaa;
Verse 3uyarathil ninnu than kai neetti
peruvellathil ninnenne valicheduthu
balamulla shathruvin kayyil ninnum
ente aathmavine avan viduvichu;-
Verse 4ente kaalkale kalamaan pedaikku
thullyamaakki nadathunnavan
enne girikalil nilkkumarakkunnon
rakshayenna parichaye nalkidunnu;-
Download Song