Sthuthikkunnu njaan en daivame
Verse 1സ്തുതിക്കുന്നു ഞാൻ എൻ ദൈവമേ
നന്ദി എന്നേശുപരാ
Verse 2പാപത്തിൽ നിന്നെന്നെ വീണ്ടവനേ
പാറമേലെന്നെ നിറുത്തിയോനേ
ഉന്നതപദവിയിൽ ഇരുത്തിയോനേ
നല്ല കർത്താവേ സ്തുതി നിനക്ക്
Verse 3പ്രാണനെ മരണത്തിൻ പിടിയിൽ നിന്നും
ആയുസ്സിനെ കണ്ണുനീരിൽ നിന്നും
അദ്ധ്വാനഫലത്തെ നഷ്ടത്തിൽ നിന്നും
സൂക്ഷിച്ച ദൈവമേ സ്തുതി നിനക്ക്
Verse 4കാതുകളും നല്ല കണ്ണുകളും
കൈകാലുകൾക്കാരോഗ്യത്തെയും
ദീർഘായുസ്സും മന:സമാധാനവും
തന്ന കർത്താവേ സ്തുതി നിനക്ക്
Verse 5ഭൗതിക നന്മകൾ തന്നവനേ
ജീവിതസൗകര്യങ്ങൾ തന്നവനേ
നല്ലകുടുംബം തന്നവനേ
പ്രിയകർത്താവേ സ്തുതി നിനക്ക്
Verse 1sthuthikkunnu njaan en daivame
nandi enn’yeshuparaa
Verse 2paapathil ninnenne veendavane
paaramelenne niruthiyone
unnatha padaviyil iruthiyone
nalla karthave sthuthi ninakke;-
Verse 3praanane maranathin pidiyil ninnum
aayussine kannuneeril ninnum
adhvaana phalathe nashdathil ninnum
sukshicha daivame sthuthi ninakke;-
Verse 4kaathukalum nalla kannukalum
kaikaalukal’kkaa’rogyatheyum
deer’ghaayussum mana’samadhaanavum
thanna karthaave sthuthi ninakke;-
Verse 5bhauthika nanmakal thannavane
jeevitha’saukaryangal thannavane
nalla’kudumbam thannavane
priya karthaave sthuthi ninakke;-
Download Song