Sthuthikkunnu njangal sthuthikkunnu
Verse 1സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നു
സ്രഷ്ടിതാവാം അങ്ങേ സ്തുതിക്കുന്നു (2)
വാഴ്ത്തുന്നു ഞങ്ങൾ വാഴ്ത്തുന്നു
രക്ഷിതാവാം അങ്ങേ വാഴ്ത്തുന്നു (2)
Verse 2പ്രപഞ്ചമഖിലവും ചമച്ചവനേ
അങ്ങയുടെ കരവിരുതതുല്യമഹോ (2)
സൃഷ്ടിയുടെ മണിമകുടമാകും
മർത്യരങ്ങേ വാഴ്ത്തി ആരാധിക്കുന്നു (2) സ്തുതിക്കു...
Verse 3വാതിലുകളിൽ സ്തുതികളുമായ്
പ്രാകാരങ്ങളിൽ സ്തോത്രവുമായ് (2)
വരുവാനുര ചെയ്ത വചനം പോൽ
വരുന്നു ഞങ്ങൾ വണങ്ങിടുന്നു (2) സ്തുതിക്കു...
Verse 4മണവാട്ടിയാം തിരുസഭയേ
മണവാളന്റെ മഹിമകളെ (2)
മറന്നിടാതെ വെളിപ്പെടുത്താം
തളർന്നിടാതെ സേവ ചെയ്തിടാം (2) സ്തുതിക്കു...
Verse 1sthuthikkunnu njangal sthuthikkunnu
srishtithaavaam ange sthuthikkunnu (2)
vaazhththunnu njangal vaazhththunnu
rakshithaavaam ange vaazhththunnu (2)
Verse 2prapanjamakhilavum chamachavane
angayude karaviruthathulyamaho (2)
srishtiyude manimakudamaakum
marthyarange vaazhththi aaraadhikkunnu (2);- sthuthikku...
Verse 3vaathilukalil sthuthikalumaay
praakaarangalil sthothravumaay (2)
varuvaanura cheytha vachanam pol
varunnu njangal vanangidunnu (2);- sthuthikku...
Verse 4manavaattiyaam thirusabhaye
manavaalante mahimakale (2)
marannidaathe velippeduthaam
thalarnnidaathe seva cheythidaam (2);- sthuthikku...
Download Song