Sthuthikkunnu sthuthikkunnu nalli
Verse 1സ്തുതിക്കുന്നു സ്തുതിക്കുന്നു
നല്ലിടയനാം നാഥാ;
തേടിയെന്നെ രക്ഷിച്ചു നീ
തോളിൽ വഹിച്ചു എന്നെ (2)
Verse 2പാപിയായി താണു ദിനം
തോറും കുഴഞ്ഞ ചേറ്റിൽ;
ക്രൂശിതൻ കൈ നീട്ടിയെന്നെ
കോരിയെടുത്തണച്ചു(2)
Verse 3അന്നന്നു നിൻ മന്ന തന്നു
മന്നിതിൽ പാലിക്കുന്നു;
എൻ കാലുകൾ വഴുതുവാൻ
സമ്മതിക്കില്ല നാഥൻ(2)
Verse 4ഹല്ലേലുയ്യ പാടിടും ഞാൻ
പുകഴ്ത്തിടും നിൻ നാമം;
നീ അല്ലതെ വേറില്ലാരും
രക്ഷ തന്നു ഉലകിൽ (2)
Verse 1sthuthikkunnu sthuthikkunnu
nallidayanaam naathaa
thediyenne rakshichu ne
tolil vahichu enne (2)
Verse 2papiyayi thanu dinam
thorum kuzhanja chettil
krushithan kai nettiyenne
koriyeduthanachu(2)
Verse 3annanu nin manna thanu
mannithil paalikunnu;
en kaalukal vazhuthuvan
sammathikilla naathan(2)
Verse 4halleluyah padidum njaan
pukazhthidum nin namam;
ne allathe verillaarum
raksha thannu ulakil (2)
Download Song