Sthuthippin ennum sthuthippin
Verse 1സ്തുതിപ്പിൻ എന്നും സ്തുതിപ്പിൻ
രാജാധിരാജനെ സ്തുതിപ്പിൻ
ദൂതരാൽ വന്ദിതനെ സ്തുതിപ്പിൻ
സൃഷ്ടി കർത്താവിനെ സ്തുതിപ്പിൻ
Verse 2രാജാധി രാജാ സ്തോത്രം
കർത്താധി കർത്താവേ സ്തോത്രം
Verse 3സർവ്വശക്തനാം ദൈവം യേശു
സർവ്വജ്ഞാനിയായവൻ യേശു
സർവ്വവ്യാപിയായവൻ യേശു
സർവ്വാധികാരി യേശു
Verse 4പാപമോചകൻ യേശു
പരിശുദ്ധ ദൈവം യേശു
അതുല്യനാം ദൈവം യേശു
സ്തുതികൾക്കു യോഗ്യൻ യേശു
Verse 5കണ്ണീർ തുടക്കുന്നവൻ യേശു
വിജയം തരുന്നവൻ യേശു
വഴികാട്ടിയായവൻ യേശു
പ്രാണസ്നേഹിതൻ യേശു
Verse 1sthuthippin ennum sthuthippin
raajaadhiraajane sthuthippin
duutharaal vandhithane sthuthippin
srishtikarthaavine sthuthippin
Verse 2raajaadhi raajaa sthothram
karthaadhi karthaave sthothram
Verse 3sarvashakthanaam daivam yeshu
sarvanjaaniyaayavan yeshu
sarvavyaapiyaayavan yeshu
sarvaadhikaari yeshu
Verse 4paapamochakan yeshu
parishudha daivam yeshu
athulyanaam daivam yeshu
sthuthikalkku yogyan yeshu
Verse 5kanneer thudakkunnavan yeshu
vijayam tharunnavan yeshu
vazhikaattiyaayavan yeshu
praana snehithan yeshu
Download Song