Sthuthippin janame sthuthippin yahovaye
Verse 1സ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെ
അവൻ നല്ലവനല്ലോ സ്തുതിപ്പിൻ (2)
Verse 2പതിനായിരത്തിൽ അതി ശ്രേഷ്ഠനവൻ
ദൂതർ സ്തുതികളിലെന്നും വസിക്കുന്നവൻ (2)
അവൻ നാമത്തെ ഭയപ്പെടുവിൻ സ്തുതി...
Verse 3അവൻ ദയയും കരുണയും അലിവുമുള്ളോൻ
ദീർഘക്ഷമയും കൃപയും അരുളുന്നവൻ (2)
അവൻ നാമത്തെ ഉയർത്തിടുവീൻ സ്തുതി...
Verse 4നിലവിളിച്ചിടുമ്പോൾ ചെവി ചായ്ച്ചിടുന്നോൻ
വലങ്കരത്താൽ നമ്മെ താങ്ങി നടത്തുന്നവൻ (2)
അവൻ നാമത്തെ പുകഴ് ത്തിടുവിൻ സ്തുതി...
Verse 5ദുഃഖം മുറവിളി കഷ്ടത നീക്കിടുമേ
കണ്ണുനീരവൻ കരങ്ങളാൽ തുടച്ചിടുമേ (2)
അവൻ കരുതുന്നതാൽ സ്തുതിപ്പിൻ സ്തുതി...
Verse 6തന്നെ കാത്തിരിപ്പോർ ശക്തിയെ പുതുക്കും
കഴുകനെപ്പോൽ ചിറകടിച്ചുയർന്നിടുമേ (2)
മഹത്വം അവനെന്നുമെന്നേക്കും സ്തുതി...
Verse 1sthuthippin janame sthuthippin yahovaye
avan nallavanallo sthuthippin (2)
Verse 2pathinaayiratthil athi shreshdtanavan
doothar sthuthikalilennum vasikkunnavan (2)
avan naamatthe bhayappeduvin;- sthuthi...
Verse 3avan dayayum karunayum alivumullon
deerghakshamayum kripayum arulunnavan (2)
avan naamatthe uyartthiduveen;- sthuthi...
Verse 4nilavilicchidumpol chevichaaycchidunnon
valangkaratthaal namme thaangi nadatthunnavan (2)
avan naamatthe pukazhttheeduvin;- sthuthi...
Verse 5dukham muravili kashdatha neekkidume
kannuneeravan karngalaal thudacchidume (2)
avan karuthunnathaal sthuthippin;- sthuthi...
Verse 6thanne kaatthirippor shakthiye puthukkum
kazhukaneppol chirakadicchuyarnnidume (2)
mahathvam avanennumennekkum;- sthuthi...
Download Song