Sthuthippin naam yahovaye
Verse 1സ്തുതിപ്പിൻ നാം യഹോവയെ അവൻ നല്ല നാഥനല്ലോ
സ്തുതിക്കണമവനെ നാം അവൻ കൃപ നിത്യമല്ലോ
Verse 2ദേവദേവനെ സ്തുതിപ്പിൻഅവൻ നല്ല നാഥനല്ലോ
കർത്തൃകർത്തനെ സ്തുതിപ്പിൻ അവൻ കൃപ നിത്യമല്ലോ
Verse 3തനിച്ചത്ഭുതം ചെയ്വവൻഅവൻ നല്ല നാഥനല്ലോ
ചമച്ചാകാശങ്ങളവൻഅവൻ കൃപ നിത്യമല്ലോ
Verse 4ഭൂമേൽ വെള്ളം വിരിച്ചോ നവൻ നല്ല നാഥനല്ലോ
ജ്യോതിസ്സുകൾ ചമച്ചവൻഅവൻ കൃപ നിത്യമല്ലോ
Verse 5പകൽ വാഴും സൂര്യനെയുംഅവൻ നല്ല നാഥനല്ലോ
രാത്രിചന്ദ്രാദികളെയുംഅവൻ കൃപ നിത്യമല്ലോ
Verse 6മിസ്രേം കടിഞ്ഞൂൽ കൊന്നവൻഅവൻ നല്ല നാഥനല്ലോ
യിസ്രായേലെ വീണ്ടുകൊണ്ടോനവൻ കൃപ നിത്യമല്ലോ
Verse 7വിസ്തൃതമാം കൈയൂക്കിനാ ലവൻ നല്ല നാഥനല്ലോ
ചെങ്കടൽ പകുത്തതവൻഅവൻ കൃപ നിത്യമല്ലോ
Verse 8അതിലൂടവരെ നയിച്ച വൻ നല്ല നാഥനല്ലോ
എതിരികളെയമിഴ്ത്തിഅവൻ കൃപ നിത്യമല്ലോ
Verse 9മരുവിൽ ജനത്തെ നയി ച്ചവൻ നല്ല നാഥനല്ലോ
അരചരെ നശിപ്പിച്ചാനവൻ കൃപ നിത്യമല്ലോ
Verse 10ശുതിപ്പെട്ട രാജരെത്താനവൻ നല്ല നാഥനല്ലോ
സീഹോനമോർ രാജാവിനെഅവൻ കൃപ നിത്യമല്ലോ
Verse 11ബാശാൻ രാജാവോഗിനെയുംഅവൻ നല്ല നാഥനല്ലോ
അവർ ദേശം പകുത്തവൻഅവൻ കൃപ നിത്യമല്ലോ
Verse 12തൻ ജനത്തിന്നവ നൽകി അവൻ നല്ല നാഥനല്ലോ
തൻ ജനത്തിൻ താഴ്നിലയോർത്തവൻ കൃപ നിത്യമല്ലോ
Verse 13ശത്രുകൈയിൽനിന്നും വീണ്ടാനവൻ നല്ല നാഥനല്ലോ
പോറ്റുന്നവനെല്ലാറ്റെയുമവൻ കൃപ നിത്യമല്ലോ
Verse 14സ്വർഗ്ഗദേവനെ സ്തുതിപ്പിൻഅവൻ നല്ല നാഥനല്ലോ
നിത്യരാജനെ വാഴ്ത്തുവിൻഅവൻ കൃപ നിത്യമല്ലോ
Verse 15രീതി : എന്റെ ഭാവിയെല്ലാമെന്റെ (സങ്കീർത്തനം 136)
Verse 1stuthippin naam yahovaye avan nalla naadhanallo
stuthikkanamavane naam avan krupa nithyamallo
Verse 2devadevane stuthippin avan nalla naadhanallo
karthrukarthane stuthippin avan krupa nithyamallo
Verse 3thanathithbhutham cheyvavan avan nalla naadhanallo
chamachaakaashangalavan avan krupa nithyamallo
Verse 4bhoomel vellam viricho navan nalla naadhanallo
jyothissukal chamachavan avan krupa nithyamallo
Verse 5pakal vaazhum sooryaneyum avan nalla naadhanallo
raathrichandraadikaleyum avan krupa nithyamallo
Verse 6misrem kadinjool konnavan avan nalla naadhanallo
yisraayele veendukondonavan krupa nithyamallo
Verse 7visthruthamaam kaiyookkinaa lavan nalla naadhanallo
chenkadal pakuthathavan avan krupa nithyamallo
Verse 8athiloodavare nayicha van nalla naadhanallo
ethirikaleyamizhthi avan krupa nithyamallo
Verse 9maruvil janathe nayi chavan nalla naadhanallo
arachare nashippichaanavan krupa nithyamallo
Verse 10shuthipetta raajareththaanavan nalla naadhanallo
seehonamoor raajaavine avan krupa nithyamallo
Verse 11baashaan raajaavogineyum avan nalla naadhanallo
avar desham pakuththavan avan krupa nithyamallo
Verse 12than janaththinnavan nalki avan nalla naadhanallo
than janaththin thaazhnilayorthavan krupa nithyamallo
Verse 13shathrukaiyilninnum veendaanavan nalla naadhanallo
pottunnavanellaatteyumavan krupa nithyamallo
Verse 14swarggadevane stuthippin avan nalla naadhanallo
nithyaraajane vaazhththuvin avan krupa nithyamallo
Verse 15reethi : ente bhaaviyellaamente (sankeerththanam 136)
Download Song