Sthuthippin sthuthippin sthuthippin
Verse 1സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻ
സർവ്വവല്ലഭനേശുവിനെ
കാലാകാലമെല്ലാം നമ്മെ കാത്തവനേ
നാം കാലമെല്ലാം സ്തുതിപ്പിൻ
Verse 2പാപങ്ങൾ പലനാൾ ചെയ്തെന്നാലും
പാപിയിന്മേൽ സ്നേഹം കാട്ടിതാൻ
നമ്മെ സ്നേഹിച്ചു കാത്തു പാലിക്കും
നൽ രക്ഷകനെ സ്തുതിപ്പിൻ
Verse 3സ്നേഹിതർ കൈവെടിഞ്ഞെന്നാലും
കഷ്ടങ്ങൾ നഷ്ടങ്ങൾ ഏറിയാലും
നമ്മെയെന്നും പരിപാലിക്കും
നൽ രക്ഷകനെ സ്തുതിപ്പിൻ
Verse 4മന്നിതിൽ കൂടാരവാസികളായ്
മന്നവൻ യേശുവെ പിന്തുടരാം
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ നാം
പാടീടാം ഹല്ലേലൂയ്യാ
Verse 1Sthuthippin sthuthippin sthuthippin
Sarva vallabhanesuvine
Kaalakalamellam nammekathavane
Naam kaalamellam sthuthippin
Verse 2Paapangal palanal chaithennalum
Papiyinmel sneham kaatti thaan
Namme snehichu kathu palikkum
Nal rakshakane sthuthippin
Verse 3Snehithar kaivedinjennaalum
Kashtangal nashtangal eriyalum
Nammeyennum paripalikkum
Nal rakshakane sthuthippin
Verse 4Mannithil kudaara vasikalai
Mannavan yeshuve pinthudaraam
Halleluiah Halleluiah - naam
Padeedam Halleluia
Download Song