Sthuthippin sthuthippin yahin
Verse 1സ്തുതിപ്പിൻ സ്തുതിപ്പിൻ യാഹിൻനാമം വാഴ്ത്തിടുവിൻ
തപ്പിനോടും നൃത്തത്തോടും കിന്നരത്താടും
ഉച്ചനാദമുള്ള കൈത്താളത്തോടും
Verse 2അഖില ചരാചര സൃഷ്ടികൾക്കുടയോൻ
അവൻ മേയ്ക്കും ആടുകൾ നാം
സർവ്വശക്തികൾക്കും മീതെ അധിപതിയായോനെ
നിരന്തരം സ്തുതിച്ചിടുവിൻ സ്തുതി…
Verse 3അനുദിനമവൻ ചെയ്ത നന്മകൾ നിനയ്ക്കിൽ
അവനെന്തു പകരം നൽകും?
പൂർണ്ണമനസ്സോടും ആത്മാവിൻ അമിതബലത്തോടും
അവനെ നാം സ്തുതിച്ചിടേണം സ്തുതി…
Verse 4ഇരമ്പും ചെങ്കടലിൽ പെരുവഴിയൊരുക്കിയ
പരമപരാശക്തൻ താൻ
ഈ മരുവിലെ യാത്രയിൽ കരം പിടിച്ചനുദിനം
കരുണയാൽ നടത്തിടുമേ സ്തുതി…
Verse 5തിരുക്കത്താൽ നമുക്കനശ്വര ഭവനങ്ങൾ
ഒരുക്കുമെന്നരുളിയവൻ
തിരികെ വരും അവനരികിൽ നാം അനന്തമായ്
വസിക്കും നിത്യാനന്ദമായ് സ്തുതി ...
Verse 1stuthippin stuthippin yaahinnaamam vaazhththiduvin
thappinodum nruththaththodum kinnaraththaadum
uchchanaadamulla kaithaalaththodum
Verse 2akhila charaachara srishtikalkkudayon
avan meyyum aadukal naam
sarvvashakthikalkkum meethe adhipathiyaayone
nirantharam sthuthichchiduvin;- sthuthi…
Verse 3anudinamavan cheytha nanmakal ninaykkil
avanenthu pakaram nalkum?
poornnamanassodum aathmaavin amithabalaththodum
avane naam sthuthichchidenam;- sthuthi…
Verse 4irambum chenkadalil peruvazhiyorukkiya
paramaparaashakthan thaan
ee maruvile yaathrayil karam pidichchanudinam
karunayal nadaththidume;- sthuthi…
Verse 5thirukkathaal namukkanashvara bhavanangal
orukkumennaruliyavan
thirike varum avanarikil naam ananthamaay
vasikkum nithyaanandamaay;- sthuthi ...
Download Song