Sthuthiyil vasikkunna en priya yeshuve
Verse 1സ്തുതിയിൽ വസിക്കുന്ന എൻ പ്രിയ യേശുവെ
നിൻ സ്നേഹം അവർണ്ണ്യമല്ലോ - നിന്റെ
നന്മകളോരോന്നായ് ഓർത്തു നിരന്തരം
നന്ദിയാൽ പാടിടും ഞാൻ
Verse 2യാക്കോബിൻ ദൈവമേ നീ - എന്റെ
ശാശ്വത പാറയായി
ദാഹം തീർപ്പതിനായി പിൻഗമിപ്പതിനാൽ
താതനെ നീയെൻ ശരണം സ്തുതി...
Verse 3പിതാവിൻ സന്നിധിയിൽ - സദാ
പക്ഷവാദം ചെയ്യുന്ന
മമ മദ്ധ്യസ്ഥനെ മഹിതലം തന്നിൽ
മാ മഹത്വം നിനക്കേ സ്തുതി...
Verse 4ആത്മനങ്കുരം നീയേ - എന്റെ
ആശ്വാസ്പ്രദനും നീയേ
അവനിയിൽ എന്നിൽ നീ വാസം ചെയ്തിടുവാൻ
ആലയമാക്കിയല്ലോ സ്തുതി...
Verse 5മേഘത്തിൽ നീ വരുമ്പോൾ - ഞാനും
മറുരുപം പ്രാപിക്കുവാൻ
കൃപയിന്മേൽ കൃപ നൽകിയനുദിനം
കാത്തെന്നെ നടത്തീടണേ സ്തുതി...
Verse 6ജയഗീതം പാടും ഞാൻ - പുതു
ശാലേമായ് തീർന്നിടുമേ
ശോഭയേറും അവൻ പൊൻ മുഖം മുത്തി ഞാൻ
സീയോനിൽ വാണിടുമേ സ്തുതി...
Verse 1sthuthiyil vasikkunna en priya yeshuve
nin sneham avarnnyamallo - ninte
nanmakaloronnaay ortthu nirantharam
nandiyaal paadidum njaan
Verse 2yaakkobin daivame nee - ente
shaashvatha paarayaayi
daaham theerppathinaayi pinagamippathinaal
thaathane neeyen sharanam;- sthuthi...
Verse 3pithaavin sannidhiyil - sadaa
pakshavaadam cheyyunna
mama maddhyasthhane mahithalam thannil
maa mahathvam ninakke;- sthuthi...
Verse 4aathmanangkuram neeye - ente
aashvaaspradanum neeye
avaniyil ennil nee vaasam cheythiduvaan
aalayamaakkiyallo;- sthuthi...
Verse 5meghatthil nee varumpol - njaanum
marurupam praapikkuvaan
kripayinmel kripa nalkiyanudinam
kaatthenne nadattheedane;- sthuthi...
Verse 6jayageetham paadum njaan - puthu
shaalemaay theernnidume
shobhayerum avan pon mukham mutthi njaan
seeyonil vaanidume;- sthuthi...
Download Song