Sthuthiyin koodaram-pukazhanay onnum
Verse 1പുകഴാനായ് ഒന്നും ഇല്ലായെ
അഴകെല്ലാം യേശു തന്നത്
Verse 2സ്തുതിയിൻ കൂടാരം എന്റെ യേശുവിനെ
സ്തുതിക്കു യോഗ്യനാം ദൈവകുഞ്ഞാടിനെ
ഏഴയാം എന്നെയും അത്ഭുതമാക്കിയെ
ഇത്രയും വലിയ രക്ഷയെ നൽകിയെ
Verse 3എത്രയോ നന്മകൾ എണ്ണിയാൽ തീരില്ല
എങ്ങനെ മൗനമായ് സ്തുതിക്കാതിരിക്കും
ചേറ്റുകുഴിയിൽ നിന്നും എന്നെ ഉയർത്തിയല്ലോ
കുപ്പ തൊട്ടിയിൽ നിന്നും തൂക്കി എടുത്തുവല്ലോ
Verse 4ദൈവത്തിൻ മന്ദിരം എന്റെ ഈ ശരീരം
എന്റെ യേശുവിനായ് ഇനിയുള്ള ജീവിതം
അത്യന്ത ശക്തിയാൽ എന്നെ നിറച്ചവനെ
അന്ത്യത്തോളം ഇനി നിന്റെ കൃപ മതിയെ
Verse 1pukazhaanay onnum illaye
azhakellam yeshu thannathe
Verse 2sthuthiyin koodaram ente yeshuvinu
sthuthikku yogyanam daiva kunjaadinu
ezhayaam enneyum athbhuthamakkiye
ithrayum valiya rakshaye nalkiye;-
Verse 3ethrayo nanmakal enniyal theerilla
engane mounamay sthuthikkaathirikkum
chettukuzhiyil ninnum enne uyarthiyallo
kuppa thottiyil ninnum thookki eduthuvallo;-
Verse 4daivathin mandiram ente ie shareeram
ente yeshuvinay iniyulla jeevitham
athyantha shakthiyal enne nirachavane
anthyatholam ini ninte krupa mathiye;-
Download Song