Sthuthiyum aaradhanayum kartha
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 സ്തുതിയും ആരാധനയും കർത്താവിനായി
എൻ ശക്തിയും ബലവും ദൈവത്തിനായി
ഏകുന്നു ഞാനിതാ പൂർണ്ണമായി
നിറയ്ക്കുക ആത്മാവിൻ പുതുബലത്താൽ
ഹാ....ലേലൂ.... ഹാലേലുയ്യാ...(2)
Verse 2 താഴ്ചയിലെന്നെ ഓർത്തല്ലോ
വേദനയിലെന്നെ താങ്ങിയല്ലോ
സ്വർഗ്ഗരാജ്യേ എത്തുവോളം
പാരിൽ നിനക്കായ് പാടീടും
ഹാ....ലേലൂ.... ഹാലേലുയ്യാ...(2)
Verse 3 ഉണരുക ആത്മാവിൻ ബലം ധരിച്ച്
സ്വർഗ്ഗരാജ്യേ പോയിടുവാൻ
ദൂതരോടെത്തങ്ങ് ആരാധിപ്പാൻ
കാലം ഇനിയുമേറെയില്ലാ..
ഹാ....ലേലൂ.... ഹാലേലുയ്യാ...(2)
Verse 1 Sthuthiyum aaradhanayum karthavinayi
En shakthiyum balavum daivathinay
Eekunnu najnitha purnnamay
Niraykuka aathmavin puthubalathal
Ha….lelu…. Halleluyah… (2)
Verse 2 Thazchayilenne orthallo
Vedanayilenne thangiyello
Sworga’rajye ethuvolam
Paril ninakai padedum.
Ha….lelu…. Halleluyah… (2)
Verse 3 Unaruka aathmavin balam darichu
Swarga’rajye poyiduvan
Dhutha’rodathangu aaradippan
Kalam iniyum’erayilla
Ha….lelu…. Halleluyah… (2)
Download Song
Cancel
Download