Suvishesham maa santhosham parilellaa
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 സുവിശേഷം മാ സന്തോഷം പാരിൽഎല്ലാ നരർക്കും
സുവിശേഷം മാ വിശേഷം വിശ്വസിക്കുന്നവർക്ക്
Verse 2 ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻ
പാർത്തലത്തിൻ കൗതുകങ്ങൾക്കൊന്നിനും ശക്തിയില്ലെ
Verse 3 അടിമകൾക്കു സ്വാതന്ത്യം നൊടിക്കുളളിൽ വരുത്തി
കൊടുത്തിടുന്നനുദിനം സുവിശേഷം ജയമായ്
ഇത്രശക്തി ഇത്രശക്തി ഇത്രശക്തി നടത്താൻ
ചകവർത്തി ശക്തികൾക്ക് ഒന്നിനും ശക്തിയില്ലെ
Verse 4 മരണ ഭീതിയെ നീക്കി പരമാനന്ദമേകി
താരുവാനായ് കരുത്തുണ്ടി സുവിശേഷത്തിനേറ്റം
ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻ
മർത്ത്യവംശ ചടങ്ങുകൾക്കൊന്നിനും ശക്തിയില്ലെ
Verse 5 സുവിശേഷം ഭൂവിയെല്ലാം പുതുക്കുന്നത്ഭുതമായ്
ഭവന ജീവിതം നന്നാക്കീടുന്നു മാജയമായ്
ഇത്രമാറ്റം ഇത്രമാറ്റം ഇത്രമാറ്റം വരുത്താൻ
പാർത്തലത്തിൽ ഭരണങ്ങൾക്കൊന്നിനും ശക്തിയില്ലെ
Verse 6 അരുണൻ തൻ കിരണത്താൽ വെളിച്ചം നൽകീടുമ്പോൽ
നരരിൻ മാനസത്തിന്റെ ഇരുൾമാറ്റും വചനം
ഇത്രജാതിസ്സ് ഇത്രജോതിസ്സ് ഇത്രജോതിസ്സ് തരുവാൻ
പാർത്തലത്തിൽ വിളക്കുകൾക്കൊന്നിനും ജോതിസ്സില്ലെ
Verse 7 സത്യദൈവം മർത്ത്യരോടു നിത്യവുമോതിടുന്ന
സത്യവാദമിതു മാത്രം സത്യവേദം ഇതുതാൻ
ഇത്രജ്ഞാനം ഇത്രജ്ഞാനം ഇത്രജ്ഞാനം തരുവാൻ
തത്വശാസ്ത്ര പുസ്തകങ്ങൾക്കൊന്നിനും ശക്തിയില്ലെ
Verse 8 ദൈവത്തിന്റെ ഏക പുത്രൻ : എന്ന രീതി
Verse 1 suvishesham maa santhosham paarilella nararkkum
suvishesham maa vishesham vishwasikkunnavarkku
Verse 2 ithramodam ithramodam ithramodam tharuvaan
paarthalathin kauthukangalkkonninum shakthiyille
Verse 3 adimagalkku swaathanthyam nodikkullil varuthi
koduthidunnanudinam suvishesham jayamaay
ithrashakthi ithrashakthi ithrashakthi nadaththaan
chakavarthi shakthikalkku onninum shakthiyille
Verse 4 marana bheethiye neekki paramaanandameki
thaaruvaanaay karuththundi suvisheshaththinettam
ithramodam ithramodam ithramodam tharuvaan
marthyavamsha chadangukalkkonninum shakthiyille
Verse 5 suvishesham bhooviyeellaam puthukkunnathbhuthamaay
bhavana jeevitham nannaakkeedunnu maajayamaay
ithramaattam ithramaattam ithramaattam varuththaan
paarthalaththil bharanangalkkonninum shakthiyille
Verse 6 arunan than kiranaththaal velicham nalkeedumpol
nararin maanasaththinte irulmaattum vachanam
ithrajaathiss ithrajothiss ithrajothiss tharuvaan
paarthalaththil vilakkukalkkonninum jothissille
Verse 7 sathyadaivam marthyarod nithyavumothidunna
sathyavaadamithu maathram sathyavedam ithuthaan
ithrajnjaanam ithrajnjaanam ithrajnjaanam tharuvaan
thathwashaasthra pusthakangalkkonninum shakthiyille
Verse 8 daivaththinte eka puthran : enna reethi
Share
Download Song
Cancel
Download