Svanthamaayoru deshamunde
Verse 1സ്വന്തമായൊരു ദേശമുണ്ട്
സ്വന്തമായൊരു ഗേഹമുണ്ട്
കൈപ്പണിയല്ലാത്ത ഭവനം
നിത്യമായൊരു വാസസ്ഥലം
Verse 2ചേരും നാം വേഗത്തിൽ
കർത്തൻ സവിധേ
പാർക്കും നാം എന്നാളും
തന്നോടു കൂടെന്നും
Verse 3എനിക്കായിട്ടൊരു ഭവനം
സ്വർഗ്ഗത്തിൽ കർത്താവൊരുക്കുണ്ട്
നവ യെരുശലേം പട്ടണം
രമ്യ ഹർമ്മ്യങ്ങളാൽ ശോഭനം
Verse 4മർത്യമായതെല്ലാം മാറിപ്പോം
അമർത്യമായതു ധരിക്കും
മരണം നീങ്ങി ജയാളിയായ്
കർത്തനോടൊത്തു വിശ്രമിക്കും
Verse 5കർത്താവ് വാനിൽ വന്നിടുമ്പോൾ
ഞാനും ആ കൂട്ടത്തിൽ കാണുമേ
എത്രയോ സന്തോഷം മേഘത്തിൽ
ശുദ്ധന്മാരൊന്നിക്കും അന്നാളിൽ
Verse 1svanthamaayoru deshamunde
svanthamaayoru gehamunde
kaippaniyallaattha bhavanam
nithyamaayoru vaasasthhalam
Verse 2cherum naam vegatthil
kartthan savidhe
paarkkum naam ennaalum
thannodu koodennum
Verse 3enikkaayittoru bhavanam
swarggatthil kartthaavorukkund
nava yerushalem pttanam
ramya harmmyngalaal shobhanam;-
Verse 4marthyamaayathellaam maarippom
amarthyamaayathu dharikkum
maranam neengi jayaaliyaay
kartthanodoththu vishramikkum;-
Verse 5kartthaav vaanil vannidumpol
njaanum aa kootttthil kaanume
ethrayo santhosham meghatthil
shuddhanmaaronnikkum annaalil;-
Download Song