Swarga bhaagyam ethrayogyam aarkku
Verse 1സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം അതിൻ ഭാഗ്യമോർക്കുന്തോറുമെനിക്കാശയേറുന്നേ!
Verse 2പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി-
ക്കെപ്പോഴെന്റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാം
Verse 3മുമ്പേ മുമ്പേ പോയിടു ന്നോർ ഭാഗ്യമുള്ളവർ മന്നി-
ലുള്ള കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർ
Verse 4ലോകസംബന്ധഭവനം വിട്ടുപോയെന്നാൽ മോക്ഷേ
കൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോ
Verse 5രണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ-
വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻ
Verse 6ഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്റെ
മംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ?
Verse 7പ്രാവിനെപോൽ രണ്ടു ചിറകുണ്ടെന്നാകിൽ ഞാൻ-
ശീഘ്രം എത്തും പറന്നെന്റെ മണവാളൻ സന്നിധൗ
Verse 1swargga bhagyam ethra yogyam aarkku-varnnikkaam
athin-bhaagyam orkkum’thorum enikkaashayerunne!
Verse 2paapalokathil kidannu padupedunna eni-
kkeppozhente mokshaveettil chennu-chernnedaam
Verse 3mumpe mumpe poyidunnor bhagyamullavar manni-
lulla kasdathakal nengki svastha’raayavar
Verse 4loka’sambandha’bhavanam vittupoyennal- moksha
kaikalal therkkatha-veettil paarthidamello
Verse 5randinaal njarangi-njaanum vanjichedunnue aathma-
vendeduppaam puthra’santhoshathilethuvaan
Verse 6ingupedum paadukal’kkaashvasam prapippaan ente
magala’moksha purathil eppozhethum njaan?
Verse 7pravinepol randu chirakundennakil njaan
sheghram ethum parannte manavalan sannidhau
Download Song