Swarga mahathvam vedinjnjirngi vanna
Verse 1സ്വർഗ്ഗ മഹത്വം വെടിഞ്ഞിറങ്ങി വന്ന
ദൈവ സ്നേഹത്തിൻ ആഴം കാണുന്നു ഞാൻ
മറുവിലയായ് പ്രാണൻ നൽകിയ
എന്നെ നേടിയ മഹൽ സ്നേഹം
Verse 2യേശുവേ ഈ എൻ ജീവിതം
പൂർണമായ് നിൻ കരങ്ങളിൽ
തരുന്നു പ്രിയനേ
എനിക്കില്ലവകാശമൊന്നും
Verse 3പാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലും
ഉള്ളം നീറി നീ എന്നെ തേടി വന്നു
കണ്ടെത്തി എന്നെ മാറോടണച്ചു
പാപം ക്ഷമിച്ചു സ്വീകരിച്ചു
Verse 4ക്രൂശും വഹിച്ചു മലമേൽ നടന്ന
രാജ ഘോഷയാത്രയാതെനിക്ക് വേണ്ടി
മുൾക്കിരീടം നിൻ പൊൻകിരീടമായ്
മരക്കുരിശോ സിംഹാസനമായ്
Verse 1swarga mahathvam vedinjirngi vanna
daiva snehatthin aazham kaanunnu njaan
maruvilayaay praanan nalkiya
enne nediya mahal sneham
Verse 2yeshuve ie en jeevitham
poornamaay nin karngalil
tharunnu priyane
enikkill avakaasham onnum
Verse 3paapam cheythu njaan veendum akannengkilum
ullam neeri nee enne thedi vannu
kandetthi enne maarodanacchu
paapam kshamicchu sveekaricchu
Verse 4krooshum vahicchu malamel nadanna
raaja ghoshayaathrayaathenikk vendi
mulkkireedam nin ponakireedamaay
marakkurisho simhaasanamaay
Download Song