Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 സ്വർഗ്ഗ താതനിൻ ഹിതംചെയ്ത എന്നേശുവേ
നിന്നിഷ്ടതാലേ മുറ്റും മാറ്റിയല്ലോ എൻ ജീവിതം (2)
പിതാവിൻ നിത്യ രാജ്യത്തിൽ യുഗായുഗം
പ്രിയൻ മുഖം കണ്ടു ഞാൻ സേവിക്കുമേ (2)
Verse 2 കാൽവറിയിൻ സ്നേഹം അവർണ്ണനിയം
ക്രുശിലെ രക്ഷയെന്താശ്ചര്യം
നീതിയാൽ തേജസെത്ര മഹനിയം,
നിത്യാനന്ദം ഹാ.. ഹല്ലേലുയാ (2)
Verse 3 പാവനമാം നിൻ പുണ്യാഹ-രക്തത്താൽ
വെന്മയാക്കി തീർത്തുവല്ലോ എന്നെ മുറ്റുമായ് (2)
ലോകത്തിൻ മാലിന്യം ഒന്നുമേശാതെ
രക്തത്തിൻ ശക്തിയാൽ സൂക്ഷിക്കണേ(2) കാൽവറി...
Verse 4 നിൻ വചനത്താൽ വന്നതാം -വൻ ശക്തിയാൽ
രോഗം നീക്കി സ്വസ്ഥമാകിയല്ലോ എൻ ജീവിതം (2)
ഉയർപ്പിച്ചീടും നിന്റെ ദിവ്യ ആത്മാവാൽ
ജീവനിൻ വഴിയതിൽ നടത്തണെ(2) കാൽവറി...
Verse 5 രക്ഷയാകും നിൻ പാനപാത്രം എടുത്തു ഞാൻ
ക്രുശിൻ സാക്ഷിയായ് വന്നിടുന്നു നിൻ തിരുപാതയിൽ
എൻ ആയുഷ്കാലം സ്നേഹിച്ചു സേവിക്കുവാൻ
എന്നെയും പൂർണമായ് തരുന്നിതാ(2) കാൽവറി...
Verse 6 തേജപൂർണനായ് പ്രിയനേ ഞാന്‍ കാണുവാൻ
കണ്കൾ ആശയായ് കാത്തു കാത്തിരുന്നിതാ ധരണിയിൽ
നിത്യ രാജ്യേ സ്നേഹ താതൻ കൂടവേ
യുഗാ യുഗം തേജസ്സിൽ വാണീടുമേ(2) കാൽവറി...
Verse 1 Swarga thathanin hitham cheytha enneshuvee..
ninnishtathale muttum maattiyallo en jeevitham (2)
pithavin nithya rajyathil yugayugam
priyan migham kandu njaan sevikkume (2)
Verse 2 kaalvariyin sneham avarnaneeyam
krushile rakshayentha-shcharyam
neethiyaal thejasethra mahaneeyam
nithyanandam haa halleluiah
Verse 3 Paavanamaam nin punyaha-rakthathaal
venmayaaki theerthuvallo en jeevitham (2)
uyarppicheedum ninte divya aathmavaal
jeevanin vazhiyathil nadathane (2);- kaalvariyin
Verse 4 Nin vachanathaal vannatham van shakthiyaal
rogam neekki swasthamakiyallo en jeevitham (2)
uyarppicheedum ninte divya athmavaal
jeevanin vazhiyathil nadathanee (2) kaalvariyin
Verse 5 Rakshyakum nin paanapathram eduthu njaan
krushin saakshiyaay vannidunnu nin thiru paathayil (2)
en aayushkalam snehichu sevicheeduvaan
enneyum poornamaay tharunnithaa.. (2) kaalvarin
Verse 6 Thejapoornanaay priyane njaan kanuvaan
kankal aashayyay kaathu kaathirunnitha daraniyil (2)
nithya rajye sneha thaathan koodave
yuga yugam thejassil vaaneedume (2) kaalvariyin
Share
Download Song
Cancel
Download