Swargam thurakkunna prarthana
Verse 1സ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന എൻ
നാവിൽ നിന്നും പുറപ്പെടട്ടെ
ദൂതർ കുനിയുന്ന ആരാധന
അധരങ്ങളിൽ നിന്നും ഗമിച്ചിടട്ടെ
Verse 2മോറിയാമലമേലേറുവാൻ
മായത്ത വാഗ്ദത്തം മാറേന്തിടാം(2)
മരണ ശാപങ്ങൾ മായ്ച്ചിടുവാൻ
കുഞ്ഞാടിൻ രക്തത്തെ ഏറ്റു ചൊല്ലാം(2)
Verse 3യരിഹോ കോട്ടകൾ ഉടച്ചിടുവാൻ
യാഹിൽ വിശ്വാസം ആർജ്ജിച്ചിടാം(2)
യൗവ്വനവീര്യത്തിൽ ഉണർന്നിടുവാൻ
യാമ തോറും പ്രാർത്ഥിച്ചിടാം (2)
Verse 1Swargam thurakkunna prarthana en
naavil ninnum purrappedatte
doothar kuniyunna aaraadhana
adharangalil ninnum gamichidatte
Verse 2moriya’mala’meleruvaan
maayatha vaagdatham maarenthidaam (2)
marana shapangal maayichiduvaan
kunjattin rakthathe ettu chollaam (2)
Verse 3yariho kottkal udachiduvaan
yaahil vishvaasam aarjjichidaam (2)
yauvana’veeryaththil unarnniduvaan
yaama thorum prarthichidaam (2)
Download Song