Swargamitha vishvasa swargamitha
Verse 1സ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാ
സുവർണ്ണദീപങ്ങൾ തെളിഞ്ഞുനിൽക്കും
സ്വർഗ്ഗകവാടമിതാ
Verse 2നിന്നെ സ്മരിക്കുമ്പോൾ നിൻനാമം കേൾക്കുമ്പോൾ
നിറയുന്നു പുളകങ്ങളെന്നും വിശ്വൈകജേതാവേ
Verse 3താനേ തളരുമ്പോൾ പാപത്തിൽ മുഴുകുമ്പോൾ
ആത്മാവിൽ അരുളുകയെന്നും വിശ്വൈകജേതാവേ
Verse 4അഗ്നിപരീക്ഷകളിൽ എന്നെ ഒരുക്കുമ്പോൾ
വീഴാതെ കനിയുകയെന്നും വിശ്വൈകജേതാവേ
Verse 1swarggamithaa vishvaasa swarggamithaa
suvarnna-deepangal thelinjunilkkum
swargga kavadamithaa
Verse 2ninne smarikkumpol nin naamam kelkkumpol
nirayunnu pulakangngalennum vishvaika jethaave
Verse 3thaane thalarumpol papathil muzhukumpol
aathmavil arulukayennum vishvaika jethaave
Verse 4agniparekshakalil enne orukkumpol
vezhathe kaniyukayennum vishvaika jethaave
Download Song