Swargaraajya niroopanamen hridaya
Verse 1സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹൃദയവാഞ്ഛയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം
Verse 2അങ്ങ് എന്നേക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം
Verse 3എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു
Verse 4വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം
Verse 5ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ
Verse 1swarga raajya niroopanamen hridaya vaanjchhayaam
daivadoothar kootthil en snehithare kaanaam
Verse 2angu ennekkum ver'piriyaathe
kristhuvin koode paarkkum nammal ellaam
Verse 3en rakshithaavu raajaavaay aa dikkil vaazhunnu
geetham haa! ethra impamaay eppozhum kelkkunnu;-
Verse 4vishuddharude samsarggam vaadaattha kireedam
chollittheraattha aanandam haa! ethra vaanjchhitham;-
Verse 5ie swarggaraajyam aakumen vaagdattha naadathil
en aathmaavennum irippaan kaamkshikkunnu ennil;-
Download Song