Verse 1സ്വർഗ്ഗസ്തനായ പിതാവേ
പ്രപഞ്ചത്തിൻ നാഥനാം താതാ
ഒരിക്കലും ഞങ്ങളെ സ്നേഹിച്ചു തീരാത്ത
ഹൃദയത്തിനുടമയാം നാഥാ
Verse 2മുട്ടുകുത്തുന്നു ഞങ്ങൾ തിരുമുൻപിൽ
ഉള്ളിൽ പ്രാർത്ഥിച്ചു നിന്നിടുന്നു
Verse 3കരുണാസാഗരം തുളുമ്പും നിന്നുടെ
ദിവ്യ നയനങ്ങൾ
ഞങ്ങളെയെന്നും കടാക്ഷിക്കണമേ
ഞങ്ങൾ തൻ ദുഃഖങ്ങൾ കാണണമേ
Verse 4നല്ലൊരിടയനാം നാഥാ നിന്നുടെ
ദിവ്യപാണികളാൽ
ഞങ്ങളെയനുദിനം കാത്തിടണമേ
നേർവഴിക്കെന്നും നയിക്കണമേ
Verse 1Swarggasthanaaya pithaave
Prapanjjathin naadhanaam thaathaa
Orikkalum njjangale snehichu theeraatha
Hridayaththinudamayaam naadhaa
Verse 2Muttukuththunnu njjangal thirumunpil
Ullil praarththichu ninnidunnu
Verse 3Karunaasaagaram thulumbum ninnude
Divya nayanangal
Njjangaleyennum kadaakshikkaname
Njjangal than duhkangngal kaananame
Verse 4Nalloridayanaam naadhaa ninnude
Divyapaanikalaal
Njjangaleyanudinam kaaththidaname
Nervazhikkennum nayikkaname
Download Song