Swargavathil nathhan thurannu
Verse 1സ്വർഗ്ഗവാതിൽ നാഥൻ തുറന്നു
യേശു വേഗം വന്നീടും(2)
വാനമേഘ പ്രിയൻ വരുന്നു
കോടാ കോടി ദൂതരുമായി(2)
Verse 2ചൂളപോലെ കത്തീടും നാളിൽ
ദുഷ്ടന്മാരെ അവൻ ദഹിപ്പിച്ചിടും
ദൈവത്തിൻ ഭക്തർ യഹോവ തന്നിൽ
സന്തോഷത്തോടെ ഉല്ലസിച്ചീടും
Verse 3ഉണർന്നീടുക ദൈവജനമേ
ഉയർത്തീടുക ജയത്തിൻ കൊടികൾ
ഉന്നതനെ നാം സ്വീകരിച്ചീടുവാൻ
ഉത്സുകരായി ഉണരൂ വേഗം
Verse 4കാഹളങ്ങൾ മുഴങ്ങീടുവാൻ
കാലമേറ്റം ആസന്നമായി
കാത്തിരിക്കും വിശുദ്ധരെല്ലാം
കഴുകനെ പോൽ പറന്നുയരും
Verse 1swarggavaathil naadhan thurannu
yeshu vegam vanneedum(2)
vaanamegha priyan varunnu
koda kodi dootharumaayi(2)
Verse 2choolapole kattheedum naalil
dushtanmaare avan dahippichidum
daivathin bhakthar yahova thannil
santhoshathode ullasichidum
Verse 3unarnneeduka daivajaname
uyartheeduka jayathin kodikal
unnathane naam sweekaricheeduvaan
uthsুকaraayi unaroo vegam
Verse 4kaahalangal muzhangeeduvaan
kaalamettam aasannamaayi
kaathirikkum vishudharellaam
kazhukane pol parannuyarum
Download Song