Verse 1സ്വർഗ്ഗീയ രാജാവേ
നിൻ കൃപ പകർന്നീടുക
എൻ ഹൃദയ കവാടം തുറന്നീടുക
നിന്നിൽ എന്നും ഞാൻ ആനന്ദിപ്പാൻ
Verse 2ശത്രുവിൻ ശക്തിയോടെ-തിർത്തിടുവാൻ
ദുഷ്ടന്റെ കോട്ടകൾ തകർത്തീടുവാൻ(2)
നിന്നാത്മ ശക്തിയെ അയക്കേണമേ
നിന്നാത്മ ശക്തിയെ അയക്കേണമേ(2)
Verse 3പ്രീയന്റെ കാഹള ധ്വനി കേട്ടീടാറായ്
വേഗം ഒരുങ്ങീടുക തിരു സഭയെ(2)
വേഗം പ്രിയനെ എതിരേൽക്കുവാൻ
പാത്രങ്ങളിൽ എണ്ണ നിറച്ചീടുക(2)
Verse 4കർത്തൻ തൻ വരവിങ്ങൽ നീയും
കാണുമേ സോദര സോദരിമാരേ(2)
തന്നോടു കൂടി പന്തിയിരിപ്പാൻ തനിക്കായ്
കാത്തിരിക്കാം സത്യ സഭയെ(2)
Verse 1swargeeya raajaave
nin kripa pakarnneeduka
en hridaya kavaadam thuranneeduka
ninnil ennum njaan aanandippaan
Verse 2shathruvin shakthiyode-thirtthiduvaan
dushdante kottkal thakarttheeduvaan(2)
ninnaathma shakthiye ayakkename
ninnaathma shakthiye ayakkename(2);-
Verse 3preeyante kaahala dhvani ketteedaaraay
vegam orungeeduka thiru sabhaye(2)
vegam priyane ethirelkkuvaan
paathrngalil enna niraccheeduka(2);-
Verse 4kartthan than varavingl neeyum
kaanume sodara sodarimaare(2)
thannodu koodi panthiyirippaan thanikkaay
kaatthirikkaam sathya sabhaye(2);-
Download Song