Swargeeya sainyangal paadi
Verse 1സ്വർഗ്ഗീയ സൈന്യങ്ങൾ പാടി
സൃഷ്ട്ടാവാം ദൈവ മഹത്വം
രാജാധി രാജൻ വരുന്നു
മേഘ ചിറകേറി വാനിൽ
ഹലെല്ലുയ്യ ഹലെല്ലുയ്യ (4)
Verse 2സ്വർഗ്ഗാധി സ്വർഗ്ഗം ഇറങ്ങി
മർത്യന്റെ കൂടെ വസിപ്പാൻ
തേജസിൻ ധനമേറ്റു വിണ്ണും
മണ്ണും മറുരൂപമായി
ഹലെല്ലുയ്യ ഹലെല്ലുയ്യ (4)
Verse 3സ്വർഗ്ഗീയ ഗീതങ്ങൾ പാടി
ദൂതരും മർത്യരും ചേർന്നു
സൃഷ്ടികളാകെ വണങ്ങി
ദൈവ കുഞ്ഞാടിനു മഹത്വം
ഹലെല്ലുയ്യ ഹലെല്ലുയ്യ (4)
Verse 1swargeeya sainyangal paadi
srishttavam daiva mahathvam
raajaadhi raajan varunnu
megha chirakerry vaanil
halelluyyaa halelluyyaa (4)
Verse 2swarggaadhi swarggam irangki
marthyante koode vasippaan
thejasin dhanamettu vinnum
mannum maruroopamaayi
halelluyyaa halelluyyaa (4)
Verse 3swarggeya gethangkal paadi
dootharum marthyarum chernnu
srshttikalaake vanangki
daiva kunjadinu mahathvam
halelluyyaa halelluyyaa (4)
Download Song