Swargeeya sainyngal vaazhtthidunna
Verse 1സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തിടുന്ന ഉന്നതൻ നീയല്ലയോ
സ്വർല്ലോകരെല്ലാരും ഘോഷിക്കുന്ന വല്ലഭൻ നീയല്ലയോ
Verse 2ഞങ്ങൾ പാടും ആർക്കും വല്ലഭൻ നീയല്ലയോ
ഞങ്ങൾ വാഴ്ത്തും പുകഴ്ത്തും വല്ലഭൻ നീയല്ലയോ
Verse 3സ്വർലോകം വിട്ടിഹെ ഭൂവിൽ വന്ന മന്നവൻ നീയല്ലയോ
മാനവപാപങ്ങൾ നീക്കം ചെയ്ത രക്ഷകൻ നീയല്ലയോ
Verse 4ഞങ്ങൾ പാടും ആർക്കും വല്ലഭൻ നീയല്ലയോ
ഞങ്ങൾ വാഴ്ത്തും പുകഴ്ത്തും വല്ലഭൻ നീയല്ലയോ
Verse 1swargeeya sainyngal vaazhtthidunna unnathan neeyallayo
swarllokar ellaarum ghoshikkunna vallabhan neeyallayo
Verse 2njngal paadum aarkkum vallabhan neeyallayo
njngal vaazhtthum pukazhtthum vallabhan neeyallayo
Verse 3swarlokam vittihe bhoovil vanna mannavan neeyallayo
maanavapaapngal neekkam cheytha rakshakan neeyallayo
Verse 4njngal paadum aarkkum vallabhan neeyallayo
njngal vaazhtthum pukazhtthum vallabhan neeyallayo
Download Song