Swargeeya shilppiye neril kaanum
Verse 1സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും
അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
Verse 2വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ
എൻ അല്ലലെല്ലാം മാറീടുമേ (2)
Verse 3കുരുടന് കാഴ്ചയും ചെകിടന് കേൾവിയും
ഊമരും മുടന്തരും കുതിച്ചുയരും (2)
Verse 4ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ
തേജസ്സേറും നാഥന്റെ പൊന്മുഖം ഞാൻ കാണും (2)
Verse 1swarggeeya shilppiye neril kaanum
allalillaa naattil njaan etthidumpol (2)
Verse 2vinamayamaakum shareeram aa vinaroopi nalkumpol
en alla-lellaam maareedume (2)
Verse 3kurudane kaazhchayum chekidane kelviyum
umarum mudantharum kuthicchuyarum (2)
Verse 4aashayerum naattil shobhayerum veettil
thejasserum naathhante ponmukham njaan kaanum (2)
Download Song