Verse 1സ്വർല്ലോകം നമ്മേപ്പോലെ
ശിശുക്കൾക്കായ് ഒരുക്കുന്നു(2)
Verse 2പൈതങ്ങളെ സ്നേഹിച്ചീടും യേശുനായകൻ
പൈതങ്ങൾക്കായ് ജീവൻ തന്നു യേശുരക്ഷകൻ(2) സ്വർ…
Verse 3സ്നേഹനാഥൻ യേശുരാജൻ വീണ്ടും വന്നിടും
സ്നേഹിതരാം നമ്മേഒപ്പം ചേർത്തിടുവാനായ്(2) സ്വർ...
Verse 1swarlokam nammeppole
shishukkalkkaay orukkunnu(2)
Verse 2paithangale snehichedum yeshu naayakan
paithangalkkaay jeevan thannu yeshurakshakan(2);- swar…
Verse 3sneha nathhan yeshuraajan veendum vannidum
snehitharam namme oppam cherthiduvanaay(2);- swar...
Download Song