Swarppurame kararinnu sakshi
Verse 1സ്വർപ്പൂരമീ കരാറിന്നു സാക്ഷിനിൽക്കുന്നെൻ മനമേ
സ്വർഗ്ഗസ്ഥനീ ദമ്പതികൾക്കാശീർവാദം ഏകീടട്ടെ
ഭാഗ്യനാൾ ഭാഗ്യനാൾ ദൈവം സംയോജിപ്പിച്ച നാൾ
Verse 1swarppurame kararinnu sakshinilkkunnen maname
Swargasthanee dampathikalkk’aashirvadam eekidatte
Bhagyanal bhagyanal daivam samyogippicha naal
Download Song