Thakarnna manassumaay niranja
Verse 1തകർന്ന മനസ്സുമായ് നിറഞ്ഞ മിഴിയുമായ്
തളർന്ന മൊഴിയുമായ്, നീറും ഹൃദയവുമായ്
അരികെ വന്നു നീൻ അരിക്കെ(2)
Verse 2തകർന്ന മനസ്സുകൾക്കാശ്വാസമായ്
നിറഞ്ഞ മിഴികൾക്കാനന്ദമായ്
തളർന്ന മൊഴികൾക്കിമ്പമായ്
നീറും ഹൃദയതിൻ ആലമ്പമായ്
വന്നു നാഥൻ എൻ അരിക്കിൽ(2)
Verse 3ലോകത്തെ ജയിച്ച ജയവിരനായി
പാപത്തിൻ ശാപത്തെ തകർതവനായി
രക്ഷയിൻ വാതിൽ തുറനവനായി
വീണ്ടും വരുമെന് അരുളിയവൻ
വന്നു നാഥൻ എൻ അരിക്കിൽ(2)
Verse 1thakarnna manassumaay niranja mizhiyumaay
thalarnna mozhiyumaay, neerum hridayavumaay
arike vannu neen arikke(2)
Verse 2thakarnna manassukalkkaashwaasamaay
niranja mizhikalkkaanandamaay
thalarnna mozhikalkkimabamaay
neerum hridayathin aalambamaay
vannu naathan en arikkil(2);-
Verse 3lokathe jayicha jayaviranayi
paapathin shaapathe thakarthavanaayi
rakshayin vaathil thuranavanaayi
veendum varumen aruliyavan
vannu naathan en arikkil(2);-
Download Song