Thakarnnennu thonniyappol
Verse 1തകർന്നെന്നു തോന്നിയപ്പോൾ
നിൻ വെളിച്ചം ഞാൻ കണ്ടു
എൻ പ്രാണൻ ചിരി തൂകി നിന്നു
എൻ കണ്ണുകൾ നിറഞ്ഞൊഴുകി
Verse 2ആർക്കും വേണ്ടാത്ത വഴിയരികിൽ ഞാൻ
തള്ളപെട്ടോരു കഴുതായായി നിന്നു (2)
നിർമ്മിച്ചവൻ എന്നെ അറിഞ്ഞതിനാൽ
ഹോശന്ന പാടി അവർ വരവേറ്റു തകർന്നെന്നു...
Verse 3സ്വന്ത സഹോദരർ കുഴിയിൽ തള്ളിയ
യോസെഫിനെപോൽ വെറുക്കപ്പെട്ടു (2)
ചേറ്റിൽ നിന്നെന്നെ കരം പിടിച്ചേറ്റി
മാനിപ്പാൻ മാത്രം അവൻ എന്നെ സ്നേഹിച്ചു തകർന്നെന്നു..
Verse 1thakarnnennu thonniyappol
nin velicham njaan kandu
en praanan chiri thooki ninnu
en kannukal niranjozhuki
Verse 2aarkkum vendaatha vazhiyarikil njaan
thallappettooru kazhuthaayaayi ninnu (2)
nirmmichavan enne arinjathinaal
hoshanna paadi avar varavettu;- thakarnnennu...
Verse 3swantha sahodarar kuzhiyil thalliya
yosephineppol verukkappettu (2)
chettil ninnenne karam pidichetti
maanippaan maathram avan enne snehichu;- thakarnnennu..
Download Song