Thakarttha idi muzhakkam pole
Verse 1തകർത്ത ഇടി മുഴക്കം പോലെ - (ഹല്ലേലൂയ്യാ -2 )
ഉയർത്തീടുക യേശു നാമം - (ഹല്ലേലൂയ്യാ -2 )
പെരുവള്ളത്തിന് ഇരച്ചിൽ പോലെ - (ഹല്ലേലൂയ്യാ -2 )
സ്തുതിച്ചിടുക യേശു നാമം - (ഹല്ലേലൂയ്യാ -2 )
ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ... (4 )
Verse 2ആർപ്പിടുന്ന സൈന്യം പോലെ - (ഹല്ലേലൂയ്യാ -2 )
ആർത്തിടുക സ്തുതിച്ചിടുക - (ഹല്ലേലൂയ്യാ -2 )
ജയമത്തിന്റെ ഘോഷം പോലെ - (ഹല്ലേലൂയ്യാ -2 )
സന്തോഷമായ് പാടിടുക - (ഹല്ലേലൂയ്യാ -2 )
ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ... (4 )
Verse 3തിമിർത്തു പെയ്യുന്ന മഴയെപോലെ - (ഹല്ലേലൂയ്യാ -2 )
ഉല്ലാസമായ് ഉയർത്തിടുക - (ഹല്ലേലൂയ്യാ -2 )
ആഞ്ഞടിക്കുന്ന കാറ്റു പോലെ - (ഹല്ലേലൂയ്യാ -2 )
വാഴ്ത്തിടുക യേശുനാമം - (ഹല്ലേലൂയ്യാ -2 )
ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ... (4 )
Verse 1thakarttha idi muzhakkam pole - (hallelooyyaa -2 )
uyarttheeduka yeshu naamam - (hallelooyyaa -2 )
peruvallatthin iracchil pole - (hallelooyyaa -2 )
sthuthicchiduka yeshu naamam - (hallelooyyaa -2 )
hallelooyyaa... hallelooyyaa... (4 )
Verse 2aarppidunna sainyam pole - (hallelooyyaa -2 )
aartthiduka sthuthicchiduka - (hallelooyyaa -2 )
jayamatthinte ghosham pole - (hallelooyyaa -2 )
santhoshamaay paadiduka - (hallelooyyaa -2 )
hallelooyyaa... hallelooyyaa... (4 )
Verse 3thimirtthu peyyunna mazhayepole - (hallelooyyaa -2 )
ullaasamaay uyartthiduka - (hallelooyyaa -2 )
aanjnjadikkunna kaattu pole - (hallelooyyaa -2 )
vaazhtthiduka yeshunaamam - (hallelooyyaa -2 )
hallelooyyaa... hallelooyyaa... (4 )
Download Song