Verse 1തകരും ഈ ജീവിതം
രക്ഷിപ്പാൻ ക്രൂശിതനായവനെ
നിന്നെ മറന്നെത്ര നാൾ ജീവിച്ചു ഞാനീഭൂവിൽ
പാപിയായ് ലോകസുഖം തേടി ഞാൻ
Verse 2തേടി ഞാനെത്ര സുഖനാളുകൾ
നേടിയില്ലൊരു സമാധാനവും
ആ സ്വർഗ്ഗീയ സന്തോഷത്തെ
കണ്ടില്ലന്ധമാമം എൻ കണ്ണുകൾ
Verse 3മനോവേദനകൾ വന്നീടുമ്പോൾ
കണ്ണുനീരാൽ ഞാനുഴലുമ്പോഴും
കണ്ടില്ലന്നു ഞാനെൻ പ്രിയനെ
നീ ഈ പാപിയെ തേടി വന്നു
Verse 4നീറും മാനസത്താലെ ഞാനെന്നും
പാപവഴികളിൽ അലഞ്ഞിടുമ്പോൾ
എന്നെ കോരിയെടുത്തണച്ചവനേ
പാടും ഞാനെന്നും നിന്നെ കീർത്തിക്കും
Verse 1Thakarum iee jeevitham
Rakshippan krooshithanayavane
Ninne marannethra nal jeevichu njaneebhoovil
Papiyay lokasukham thedy njaan
Verse 2Thedy njanethra sukha nalukal
Nediyilloru samadhanavum
Aaa swargeeya santoshathe
Kandillanthamam en kannukal
Verse 3Manovedanakal vanneedumpol
Kannuneeral njanuzhalumpozhum
Kandillannu njanen preeyane
Nee ie papiye thedy vannu
Verse 4Neerum manasathale njanennum
Papavazhikalil alanjidumpol
Enne koriyeduthannachavane
Padum njanennum ninne keerthikkum
Download Song