Thalarnnidalle nee patharidalle
Verse 1തളർന്നിടല്ലേ നീ പതറിടല്ലേ
ശത്രുവിൻ ഘോരതന്ത്രങ്ങളിൽ(2)
നിനക്കെന്നും തുണയായ് കാവലായി(2)
ഞാൻ നിന്റെ കൂടെയില്ലേ
മാറോടു ചേർക്കുകില്ലേ(2)
Verse 2മിത്രങ്ങൾ നിന്ദിക്കുമ്പോൾ
നയനങ്ങൾ നിറഞ്ഞിടുമ്പോൾ(2)
എൻ മുഖം നീയൊന്നു ദർശിക്കുമോ
ഞാൻ നിന്നെ കാണുന്നവൻ(2)
Verse 3ഭാവിയൊന്നാണോ നിൻ ഭാരം
വ്യാകുലമൊട്ടും വേണ്ട (2)
നിനക്കായ് ഞാൻ തുറന്നീടുമേ
ഉയരത്തിൽ വാതിലുകൾ(2)
Verse 1thalarṇṇiṭalle nee pathariṭalle
shathruvin ghorathanthrangalil(2)
ninakkennum thuṇayaay kaavalayi(2)
ñaan ninte koodeyille
maaroodu cherkkukayille(2)
Verse 2mithrangal nindikkumbol
nayanangal niṟaññiṭumbol(2)
en mukham neeyonnu darshikkumo
ñaan ninne kaaṇunnavan(2)
Verse 3bhaaviyonṇaaṇo nin bhaaram
vyaakulamoṭṭum veṇḍa (2)
ninakkaay ñaan thurannneedume
uyaratthil vaathilukaḷ(2)
Download Song