Thalarnnu veezhatheyum thakarnnu
Verse 1തളർന്നു വീഴാതെയും തകർന്നു പോകാതെയും
കരുതലിൻ കരത്തിൽ വഹിക്കുന്നവൻ
യേശു മാത്രമല്ലോ
Verse 2മാറായിൻ അനുഭവം മാറി മാറി വന്നെന്നാലും
ഉറ്റവർ ആയവർ കൈവിട്ടെന്നാലും
മാറ്റമില്ലാത്തവൻ വന്നിടും ചാരെ
മാറയെ മധുരമായ് മാറ്റിടുവാൻ
Verse 3ദു:ഖിതനായി ഓടിപ്പോയ് ഞാൻ
മരുഭൂവിൽ വസിച്ചാലും
ആരും ആരും കൂട്ടിനായ് ഇല്ലെന്നാകിലും
വന്നിടും ദൂതർ കരുതീടും എനിക്കായ്
നടത്തിടും എന്നെ ഹോരേബ്-ഓളവും
Verse 1thalarunnu veezhatheyum thakarnnu pokaatheyum
karuthalin karathil vahikkunnavan
yeshu maathramallo
Verse 2maaraayin anubhavam maari maari vannennaalum
uttavar aayavar kaivittennalum
maattamillaathavan vannidum chaare
maaraye madhuramaay maattiduvaan
Verse 3duhkhithanaayi odippoy njaan
marubhoovil vasichaalum
aarum aarum koottinaay illennaakilum
vannidum doothar karutheedum enikkaay
nadaththidum enne horeb-olavum
Download Song