Thallapettoru kallaanu njaan
Verse 1തള്ളപ്പെട്ടോരു കല്ലാണു ഞാൻ
തന്ത്രികൾ പൊട്ടിയ തംബുരു ഞാൻ(2)
എങ്കിലും നാഥാ തേടി വന്നെന്നെയും
അളവറ്റ സ്നേഹത്താലെ ആർദ്രമാം സ്നേഹത്താലെ
Verse 2തായില്ല താതനുമില്ലെനിക്ക്
സ്വത്തില്ല സ്വന്തക്കാരാരുമില്ല
എങ്കിലും നാഥാ വീണ്ടെടുത്തെന്നെയും
ചങ്കിലെ ചോരയാലെ നിസ്തുല്യ സ്നേഹത്താലെ
Verse 3സ്നേഹിതരും സ്നേഹിക്കാനാരുമില്ലാ
ഉറ്റവരും ഉടയവർ ആരുമില്ലാ
എങ്കിലും നാഥാ ജീവനെ തന്നു നീ
അത്യന്ത സ്നേഹത്താലെ കാൽവറി ത്യാഗത്താലെ
Verse 1thallapettoru kallanu njaan
thanthrikal pottiya thamburu njaan(2)
engkilum nathha thedi vannenneyum
alavata snehathale aardramam snehathale
Verse 2thayilla thathanumillenikke
svathilla svanthakkar aarumilla
engkilum nathha veendeduthenneyum
changkile chorayale nisthulya snehathale;-
Verse 3snehitharum snehikkanarumilla
utavarum udayavar aarumillaa
engkilum nathha jeevane thannu nee
athyantha snehathale kalvari thyagathale;-
Download Song