Thallapettoru paapiyam enne
Verse 1തള്ളപ്പെട്ടൊരു പാപിയാമെന്നെ
കണ്ടെടുത്ത നിൻ കാരുണ്യമോർത്ത്
നന്ദിയാലെൻ ഉള്ളം നിറഞ്ഞ്
നൽകിടും സ്തോത്ര യാഗങ്ങൾ നിത്യം
തള്ളപ്പെട്ടൊരു…
Verse 2ചേറ്റിൽ നിന്നെന്നെ വീണ്ടെടുക്കാൻ
ക്രൂശിലേറി നീ നിന്ദപേറി (2)
അത്യുന്നതാ നിൻ അഗാധ സ്നേഹം
കാണുന്നു എൻ ഉൾക്കണ്ണാൽ എന്നും (2)
തള്ളപ്പെട്ടൊരു…
Verse 3നിത്യ രക്ഷ നിൻ അച്ചാരമായി
നിത്യ ജീവൻ നിൻ വാഗ് ദാനമായി (2)
നിത്യ നിർമ്മല പാത കാട്ടി
ആനയിക്കു നിൻ പാതയിൽ എന്നെ (2)
തള്ളപ്പെട്ടൊരു…
Verse 1thallappettoru paapiyaamenne
kandeduttha nin kaarunyamortth
nandiyaalen ullam niranjnj
nalkidum sthothra yaagngal nithyam
thallappettoru…
Verse 2chettil ninnenne veendedukkaan
krooshileri nee nindaperi (2)
athyunnathaa nin agaadha sneham
kaanunnu en ulkkannaal ennum (2)
thallappettoru…
Verse 3nithya raksha nin acchaaramaayi
nithya jeevan nin vaag daanamaayi (2)
nithya nirmmala paatha kaatti
aanayikku nin paathayil enne (2)
thallappettoru…
Download Song