തള്ളിപറഞ്ഞിട്ടും സ്നേഹിച്ചുവല്ലോ
മാറ്റി നിർത്താതെ ചേർത്തണച്ചല്ലോ (2)
നിൻ സ്നേഹം മാധുരൃം
അതു തേനിലും മധുരം
എൻ ഉള്ളം വാഞ്ചിക്കുന്നേ
അങ്ങിൽ ചേർന്നീടുവാൻ (2)
Verse 2
ശോഭയേറും പൊൻമുഖം
കാണുവാനായി ഞാൻ
തേജസ്സേറും നാട്ടിലെത്തുവാൻ ആശയോടെ
തീരുമെൻ വേദന ചാരും ആ മാർവ്വതിൽ
പാടിടും വാഴ്ത്തിടും യേശുവേ (2)
Verse 3
കഴിയാത്ത ഭാരം എന്മേൽ വെയ്ക്കാതെ
പാപ ഭാരമെല്ലാം നീ ചുമന്നല്ലോ (2)
ആ ക്രൂശിൽ തകർന്നു നീ
ഞാൻ ജീവിപ്പനായി
നീ ചെയ്ത ത്യാഗം ഓർക്കുമ്പോൾ
എൻ കൺകൾ നിറയുന്നേ (2)
Verse 4
നീറും ഹൃദയത്തെ സാന്ത്വനമേകനായ്
മാറി നിൽക്കാതെ അരികെ വന്നില്ലേ (2)
എൻ മനസിൻ വേദന അറിഞ്ഞ നാഥനെ
അങ്ങെ കാണുവാനായ് ആശയോടെ
കാത്തിരിക്കുന്നേ (2)
Verse 5
മതിയായ് ലോകവാസം എന്നു വന്നിടും നീയേ....
പൊന്നു നാഥാ യേശുവേ... യേശുവേ...
Verse 1
thalliparanjittum snehicchuvallo
maatti nirtthaathe chertthanacchallo (2)
nin sneham maadhurrim
athu thenilum madhuram
en ullam vaanjchikkunne
angil chernneeduvaan (2)