Verse 1തമ്പേറിൻ താളത്തോടെ
കൈത്താള മേളത്തോടെ
കർത്താവിനെ സ്തുതിച്ചിടാം
കർത്താവിൻ നാമം വാഴ്ത്തിടാം
Verse 2ദൈവാധി ദൈവത്തിനു സ്തോത്രം ചെയ് വിൻ
നല്ലവനല്ലോ ദയ എന്നുമുള്ളത് -അവൻ
കർത്താധി കർത്താവിനു സ്തോത്രം ചെയ് വിൻ
നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ
Verse 3സർവ്വശക്തനു പാടി സ്തോത്രം ചെയ് വിൻ
നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ
സൃഷ്ടി കർത്താവിനു സ്തോത്രം ചെയ് വിൻ
നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ
Verse 4സൗഖ്യദായകന് സ്തോത്രം ചെയ് വിൻ
നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ
ജീവദായകന് സ്തോത്രം ചെയ് വിൻ
നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ
Verse 5നല്ല ഇടയന് സ്തോത്രം ചെയ് വിൻ
നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ
അപ്പം നൽകുന്നവന് സ്തോത്രം ചെയ് വിൻ
നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ
Verse 1thamperin thaalatthode
kaitthaala melatthode
kartthaavine sthuthicchidaam
kartthaavin naamam vaazhtthidaam
Verse 2daivaadhi daivatthinu sthothram cheyvin
nallavanallo daya ennumullath -avan
kartthaadhi kartthaavinu sthothram cheyvin
nallavanallo daya ennumullath - avan
Verse 3sarvva shakthanu paadi sthothram cheyvin
nallavanallo daya ennumullath - avan
srishti kartthaavinu sthothram cheyvin
nallavanallo daya ennumullath - avan
Verse 4saukhyadaayakan sthothram cheyvin
nallavanallo daya ennumullath - avan
jeevadaayakane sthothram cheyvin
nallavanallo daya ennumullath - avan
Verse 5nalla idayan sthothram cheyvin
nallavanallo daya ennumullath - avan
appam nalkunnavan sthothram cheyvin
nallavanallo daya ennumullath - avan
Download Song