Than karaviruthinaal namme menanja
Verse 1തൻ കരവിരുതിനാൽ നമ്മെ മെനഞ്ഞ
തൻ ഛായയിൽ നമ്മെ സൃഷ്ടിച്ച
തൻ വാക്കിനാൽ അഖിലാണ്ഡത്തെ ചമച്ച
നിസ്തുലനാം ദൈവമേ അങ്ങെത്ര വല്ലഭൻ
Verse 2പാപിയായ എന്നെയും തേടിവന്ന സ്നേഹമേ
പാവന നിണം എനിക്കായി ചൊരിഞ്ഞ സ്നേഹമേ
പാറമേൽ എന്നെ ഉറപ്പിച്ച സ്നേഹമേ
പുതുഗീതം എൻ നാവിൽ തന്നുവല്ലോ
Verse 3കർത്താവാണെൻ ബലം അവനെന്റെ സങ്കേതം
കഷ്ടത്തിൽ തുണയായി എന്നരികിലുണ്ട്
ഭൂമി മാറിയാലും പർവ്വതം കുലുങ്ങിയാലും
ഭയപ്പെടില്ല പതറുകില്ല ഞാൻ
Verse 4തേജസ്സിൻ മാഹാത്മ്യമോർത്താൽ
ഈ ലോക കഷ്ടങ്ങൾ സാരമില്ല
കാഹളശബ്ദത്തിൻ മാറ്റൊലി കേൾക്കാറായ്
കർത്തനെ എതിരേല്പാൻ ഒരുങ്ങുക പ്രിയരേ
Verse 1than karaviruthinaal namme menanja
than chhaayayil namme srishticha
than vaakkinaal akhilaandathe chamacha
nisthulanaam daivame angethra vallabhan
Verse 2paapiyaaya enneyum thedivanna snehame
paavana ninam enikkaayi chorinja snehame
paaramel enne urappicha snehame
puthugeetham en naavil thannuvallo
Verse 3karthaavanen balam avanente sangketham
kashdathil thunayaay ennarikilunde
bhoomi maariyaalum parvvatham kulungiyaalum
bhayappedilla patharukilla njaan
Verse 4thejassin maahaathmyamorthaal
iee loka kashdangal saaramilla
kaahalashabdathin mattoli kelkkaaraay
karthane ethirelppaan orunguka priyare
Download Song