Verse 1താങ്ങും കരങ്ങൾ എല്ലാം മാറിടുമ്പോൾ
കാണും സ്നേഹിതർ എല്ലാം അകന്നിടുമ്പോൾ
താങ്ങായ് മാറും എൻ പ്രാണനാഥൻ
ചാരും നാഥന്റെ മാർവ്വിടത്തിൽ
Verse 2യേശുവേ നീയെന്നാശ്രയം
നാഥനെ എൻ ആശ്രയം
നീയെൻ ബലവും കോട്ടയും
അന്ത്യത്തോളം നടത്തിടും
Verse 3രോഗദുഃഖങ്ങൾ എല്ലാം ഏറിടുമ്പോൾ
കഷ്ടനഷ്ടങ്ങൾ എല്ലാം പെരുകിടുമ്പോൾ
ക്രൂശിൻ സ്നേഹത്താൽ നേരിടും ഞാൻ
കൃപ ബലത്താൽ എന്നും ജയിച്ചിടുമേ
Verse 4കാറ്റും കോളും എല്ലാ തിരമാലയും
ക്ഷാമ ഭൂകമ്പങ്ങൾ മഹാ വ്യാധിയും
തകർത്തിടില്ല എന്റെ സ്വർഗ്ഗ ഗേഹം
നാഥൻ നൽകിടും എന്നും നിത്യതയിൽ
Verse 1thangum karangal ellaam maridumpol
kaanum snehithar ellaam akannidumpol
thangaay marum en prananathan
charum nathante marvidathil
Verse 2yeshuve neeyennaashrayam
nathane en aashrayam
neeyen balavum kottayum
anthyatholam nadathidum
Verse 3roga dukhangal ellaam eridumpol
kashdanashdangal ellaam perukidumpol
krushin snehathal neridum njaan
krupa balathal ennum jayichidume;-
Verse 4kattum kolum ellaa thiramalayum
kshama bhukampangal mahaa vyadhiyum
thakarthidilla ente swargga geham
naathhan nalkidum ennum nithyathayil;-
Download Song