Verse 1താങ്ങും കരങ്ങൾ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
ശാശ്വതപാറ യേശു
പുതു ജീവൻ പകർന്നിടും (2)
Verse 2ഭാരം വലിയതോ-നുകം
താങ്ങുവാൻ കഠിനമോ (2)
സ്നേഹിതർ ദുഷിക്കുന്നോ
Verse 3കണ്ണുനീരിൻ താഴ്വരകൾ-അതി
ഘോരമാം മേടുകളും (2)
മരണത്തിൻ കൂരിരുളിൽ
Verse 4കാൽവറി മലമുകളിൽ കൊടും-
കാരിരുമ്പാണിക ളിൽ (2)
തിരുരക്തം ചൊരിഞ്ഞവനിൽ
Verse 1thaangum karngal unde
ninte hridayam thakarumpol
shaashvatha paara yeshu
puthu jeevan pakarnnidum (2)
Verse 2bhaaram valiyatho-nukam
thaanguvaan kadtinamo (2)
snehithar dushikkunno;-
Verse 3kannuneerin thaazhvarakal-athi
ghoramaam medukalum (2)
maranatthin koorirulil;-
Verse 4kaalvari malamukalil kodum-
kaarirumpaanikalil (2)
thiruraktham chorinjavanil;-
Download Song