Thankachirakadi kelkkunne
Verse 1തങ്കചിറകടി കേൾക്കുന്നേ
തൻ തിരുശോഭയിൽ ഉണരും ഞാൻ
ദൂരമല്ല എൻ ഭാഗ്യതീരം
വീരമുദ്ര നേടും ഞാൻ
പൊന്ന് ലോകം പരമപുരം
പരിശുദ്ധൻ അന്തികേ
Verse 2മണ്ണറ വിട്ടു ഞാൻ പോയിടട്ടെ
മണിയറ വാസം പുൽകീടുവാൻ
കരയരുതേ ഇനിയൊരുനാളിലും
കാണും നാം അന്നാൾ പ്രിയൻ അരികിൽ
Verse 3സ്വർഗതീരെ ചേരും ഞാൻഎൻ
ആത്മ സംഗമ സായൂജ്യം
ആർത്ത് പാടും ശുദ്ധർ കൂട്ടം
സീയോൻ വാഴും സൗഭാഗ്യം
Verse 4ശോഭിതം തവകാന്തി ഗീതം
സ്തോത്രനാദം സാറാഫുകൾ
രാത്രിയില്ലാ സ്വർഗ്ഗ ഗേഹം
ഭദ്രം ഞാനീ ഭാഗ്യദേശേ
Verse 1thankachirakadi kelkkunne
than thirushobhayil unarum njan
dhooramalla en bhagyatheeram
veeramudra nedum njan
ponnu lokham paramapuram
parishudhan anthikae
Verse 2mannara vittu njan poyidattey
maniyara vaasam pulkeeduvaan
karayaruthe iniyorunalilum
kaanum naam annal priyan arikil
Verse 3swargatheerae cherum njan enn
athma sangama sayoojyam
aarthu paadum shudhar koottam
seeyon vazhum saubhagyam
Verse 4shobhitham thavakanthi geetham
sthothranatham saarafukal
rathriyilla swargagheham
bhadram njanee bhagyadeshae
Download Song