Thanne snehikkunnavarkkaay
Verse 1തന്നെ സ്നേഹിക്കുന്നവർക്കായി നാഥൻ കരുതുന്നത്
കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല
ഒരു ഹൃത്തിലും തോന്നിട്ടില്ല
Verse 2പരനെ നിൻ കൃപ മതിയെ
പ്രതികൂലകാറ്റുകൾ അടിച്ചീടുമ്പോൾ
നിലം പരിചാകാതെ നിരാശയകറ്റി
നിരുപമ സ്നേഹം നാഥൻ തന്നുവല്ലോ
Verse 3പരിശോധന വേളകളിൽ
സ്വന്ത ജനങ്ങൾ നമ്മെ ദുഷിച്ചീടുമ്പോൾ
മുഴങ്കാൽ മടക്കും തിരു സന്നിധിയിൽ
പുതുവഴി തുറന്നീടും നാഥൻ എനിക്കായ്
Verse 1Thanne snehikkunnavarkkaayi
nathhan karuthunnathe
kannu kandittilla chevi kettittilla
oru hrthilum thonnittilla
Verse 2parane nin krupa mathiye
prathikulakattukal adicheedumpol
nilam parichakaathe niraashayakatti
nirupama sneham nathhan thannuvallo
Verse 3parishodhana velakalil
svantha janangal namme dushicheedumpol
muzhangaal madakkum thirusannidhiyil
puthuvazhi thuranneedum nathhan enikkaya
Download Song