Thanneduka nin krupaavarangal
Verse 1തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തീടുന്നു തകർത്തീടുവാൻ
Verse 2ഭാരം പ്രയാസം ഏറും നേരത്തും
ദുഃഖിതനായ് ഞാൻ തീരും നേരത്തും
മനം അറിയും അരുമനാഥൻ
അരികിലുണ്ട് തളരുകില്ല തന്നീ...
Verse 3ഈശാനമൂലൻ അടിച്ചിടുമ്പോൾ
ആശാവിഹീനൻ ഞാനയിടമ്പോൾ
ഞാനകുന്നവൻ ഞാനകുന്നെന്നു
ഇമ്പമാം ശബ്ദം പിമ്പിൽ കേട്ടിടും തന്നീ...
Verse 4ജീവകിരീടം തൻ കയ്യിലുള്ളോൻ
ജീവപുസ്തകം തുറന്നീടുമേ
ജീവിതശുദ്ധി പാലിച്ചവൻ തൻ
ചാരത്തണഞ്ഞു മോദിച്ചീടുമേ തന്നീ...
Verse 5തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ
നമ്മൾ കണ്ണുനീർ തുടച്ചിടും നാൾ
എന്നു കാണുമോ എന്നു സാദ്ധ്യമോ
അന്നു തീരുമെൻ പാരിൻ ദുരിതം തന്നീ...
Verse 1Thanneduka nin krupaavarangngal
Poraattathil njaan thalarnnidathe
Shathru thannude theeyambukale
Thoduttedunnu thakartheeduvaan;-
Verse 2Bharam prayasam eerum nerathum
Dukithanay njaan theerum nerathum
Manam ariyum aruma’naathhan
Arikilunde thalarukilla;-
Verse 3Ieeshanamulen aadicjheedumpol
Aashavihenan njaanayeedumpol
njaanakunnavan njaana’kunnennu
Inpamam shabdam pinpil kettidum;-
Verse 4Jeevakireedam than kayyilullon
Jeevapusthakam thuraneedume
Jeevitaha'shudhi palichavan than
Chaarathanaju modi’cheedume;-
Verse 5Thammil thammil kandanadikum nal
Nammal kannuneer thudachedum naal
Ennu kanumo ennu sadhyamo
Annu therumen paarin duritham;-
Download Song