Tharacharavan marichanuyir dharichan
Verse 1തറച്ചാരവൻ മരിച്ചാനുയിർ ധരിച്ചാൻ മാനുവേൽ
Verse 2താതസവിധമതിൽ താനേ സമർപ്പിച്ചതാൽ
ബോധഹീനരാം നമ്മേ നീതിയാക്കിനാൻ ചെമ്മേ
സാധുസഞ്ചയം തന്മേലവർ തമ്മെ തേടിനാൻ തറച്ചാ...
Verse 3ദേവ വല ഭാഗത്തു സേവകർക്കായി പക്ഷ
വാദം ചെയ്തുകൊണ്ടിന്നും വാണിടും പരനെന്നും
ത്രാണനരതനെന്നു ധരിക്കിന്നു നന്നിതു തറച്ചാ...
Verse 4ദൂതനിവഹം മുദാ നാഥന്നരികിൽ തദാ
ജാതകൗതുകം കൂടി ഖേദമാർന്നഴലോടി
ഗീതസഞ്ചയം തേടി മുഖം ചുടിപ്പാടിനാർ തറച്ചാ...
Verse 5കാലമതിങ്കൽ പ്രഭാജാലമിയലും സഭാ
ദേവകന്യകയായ് ത്തീർന്നു നീതിയിൻ ജലം വാർന്നു
എൻ നാഥനോടു ചേർന്നു സുഖമാർന്നു വാണിടും തറച്ചാ...
Verse 6നിത്യവിധിക്കായവൻ എത്തും തികവായ പിൻ
ഭക്തിഹീനരെ ചേർക്കും ദുഷ്കൃത്യമവനോർക്കും
ഒക്കെയൊരിടമാക്കും ; ഇരയാക്കും തീയ്ക്കതാൽ തറച്ചാ...
Verse 1tharachchaaravan marichchaanuyir dharichchaan maanuvel
Verse 2thaathasavidhamathil thaane samarpichchathaal
bodhaheenaraam namme neethiyaakkinaan chemme
saadhusanchayam thanmelavar thamme thedinaan;- tharachchaa...
Verse 3deva vala bhaagathu sevakarkkaayi paksha
vaadam cheythukondinnum vaanidum paranennum
thraananarathanennu dharikkinnu nannithu;- tharachchaa...
Verse 4doothanivaham mudhaa naathannarikhil thadhaa
jaathakauthukam koodi khedamaarnnazhalodi
geethasanchayam thedi mukham chudippaadinaar;- tharachchaa...
Verse 5kaalamathinkal prabhaajaalamiyalum sabhaa
devakanyakayaay thirnnu neethiyin jalam vaarnnu
en naathanodu chernnu sukhamaarnnu vaanidum;- tharachchaa...
Verse 6nithyavidhikkaayavan eththum thikavaaya pin
bhakthiheenare cherkkum dushkrithyamavanorkkum
okkeyoridamaakkum ; irayaakkum theeykkathaal;- tharachchaa...
Download Song